ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിലേക്ക് വരുന്നത് പതഞ്ജലിയോ?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിലേക്ക് വരുന്നത് പതഞ്ജലിയോ?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് കമ്പനിയായ വിവോ പിന്മാറിയതോടെ ബാബാ രാംദേവിന്റെ പതഞ്ജലി രംഗത്ത് എന്ന് സൂചന. ആഗോള തലത്തില്‍ പതഞ്ജലി ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാനുള്ള അവസരമാണിതെന്നും ഐപിഎലിന്റെ കാര്യം പരിഗണിച്ചുവരികയാണെന്നും പതഞ്ജലി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ബിസിസിഐയ്ക്കു മുന്നില്‍ ഇതുസംബന്ധിച്ച് പ്രൊപ്പോസല്‍ വെയ്ക്കുന്ന കാര്യവും കമ്പനിയുടെ പരിഗണനയിലാണ്. പ്രതിവര്‍ഷം 440 കോടി രൂപയാണ് ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ...

ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു; ഫാര്‍മ ഓഹരികള്‍ക്ക് മികച്ച നേട്ടം
© 2020 Financial Views. All Rights Reserved