Latest News റിലയന്‍സ് ഇന്‍ഡസ്ട്രീസ് 500 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശാസ നിധിക്ക് നല്‍കും; അഞ്ച് കോടി മഹാരാഷ്ട്രയ്ക്കും,ഗുജറാത്തിനും; കോവിഡ്-19 നെ പ്രതിരോധിക്കാന്‍ വന്‍ പദ്ധതികളുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് പാലുല്പാദന മേഖലയ്ക്ക് ആശ്വാസം പകർന്ന് മഹാരാഷ്ട്ര സർക്കാർ; ലിറ്ററിന് 25 രൂപ നിരക്കിൽ പ്രതിദിനം 10 ലക്ഷം ലിറ്റർ പാൽ സർക്കാർ സമാഹരിക്കും; ലോക്ക്ഡൗൺ തളർത്തിയ കർഷകർക്ക് പിന്തുണ കോവിഡ്-19 ഭീതിയില്‍ കൈത്താങ്ങായി റിലയന്‍സ്; 50 ലിറ്റര്‍ ഇന്ധനം സൗജന്യമായി നല്‍കും എടിഎം മെഷീനുകൾ വഴി ഇനി മുതൽ ജിയോ റീചാർജ് ചെയ്യാം; നടപടി ഓൺലൈൻ റീചാർജ് ചെയ്യാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് വേണ്ടി ഓഹരി വിപണി ഇന്ന് റെക്കോര്‍ഡ് നേട്ടത്തില്‍; സെന്‍സെക്‌സ് 1,028.17 പോയിന്റ് ഉയര്‍ന്നു

വജ്രവ്യാപാരി ഓഫീസ് ഓഫീസ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

February 19, 2020 |
|
News

                  വജ്രവ്യാപാരി ഓഫീസ് ഓഫീസ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

മുംബൈ: പ്രശസ്ത വജ്രവ്യാപാരി ഓഫീസ് കെട്ടിടത്തിന്റെ പതിനഞ്ചാംനിലയില്‍ നിന്ന് ചാടി മരിച്ചു. ധിരണ്‍ ഷായാണ് സൗത്ത് മുംബൈയിലെ ഓഫീസ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചത്. റിനൈസന്‍സ് ഗ്ലോബല്‍  2010ല്‍ ഏറ്റെടുത്ത ലിസ്റ്റഡ് കമ്പനിയായ എന്‍ കുമാര്‍ ഡയമണ്ടിന്റെ പാട്ണറായിരുന്നു അദേഹം.

മൃതദേഹത്തില്‍ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തായി പോലിസ് അറിയിച്ചു. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നാണ് ആത്മഹത്യാകുറിപ്പ്. വജ്രവ്യാപാരമേഖലയില്‍ കഠിനപ്രയത്‌നം കൊണ്ട് ഉയര്‍ന്നുവന്ന വ്യാപാരിയായിരുന്നു ധിരണ്‍ ഷാ. അദേഹം വിഷാദരോഗിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം അദേഹത്തിന്റെ മരണത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

 

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved