റെഡി ടു കുക്ക് ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനമായി ഉയര്‍ത്തിയേക്കും
ചെന്നൈ: റെഡി ടു കുക്ക് ദോശ, ഇഡ്ഡലി, കഞ്ഞി മിശ്രിതം അടക്കമുള്ളവയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്ക് 18 ശതമാനമായി ഉയര്‍ത്താന്‍ അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിങ് (എഎആര്‍) തമിഴ്നാട് ബെഞ്ച് ഉത്തരവിട്ടു. പൊടി രൂപത്തില്‍ വില്‍ക്കുന്നവയ്ക്കാണ് നിരക്ക് ബാധകമാകുക.
എന്നാല്‍, മാവ് രൂപത്തില്‍ വില്‍ക്കുന്ന ദോശ, ഇഡ്ഡലി തുടങ്ങിയവയ്ക്ക് അഞ്ച് ശതമാനം ആണ് ജിഎസ്ടി നിരക്കായി ഇടാക്കുക. ബജ്റ, ജൊവര്‍, റാ?ഗി, മള്‍ട്ടി?ഗ്രെയ്ന്‍ കഞ്ഞി മിശ്രിതം തുടങ്ങിയ 49 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണ ഭവന് ഫുഡ്സ് ആന്‍ഡ് സ്വീറ്റ്സ് ആണ് എഎആറിനെ സമീപിച്ചത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍