വിഷന്‍ ലൈഫ് ഇന്‍കം പ്ലസ് പദ്ധതിയുമായി ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ്
ഉറപ്പായ സ്ഥിര വരുമാനവും അധിക ബോണസും ലഭ്യമാക്കുന്ന രീതിയില്‍ ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് വിഷന്‍ ലൈഫ് ഇന്‍കം പ്ലസ് പദ്ധതി അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അനുസൃതമായി തെരഞ്ഞെടുക്കാവുന്ന വിവിധ രീതികളാണ് ഈ നോണ്‍ ലിങ്ക്ഡ് പങ്കാളിത്ത പദ്ധതിയില്‍ ഉള്ളത്.
സമഗ്രമായ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കൊപ്പം 30 വര്‍ഷം വരെ ഉറപ്പായ സ്ഥിര വരുമാനവും ലഭ്യമാണ്. ഇതിനു പുറമെ ലഭിക്കുന്ന അധിക ബോണസ് ഉപഭോക്താക്കളുടെ താല്പര്യമനുസരിച്ച് സമ്പത്തു സൃഷ്ടിക്കും വിധം കൂട്ടിച്ചേര്‍ത്തു സൂക്ഷിക്കുകയോ അതാതു സമയത്ത് പിന്‍വലിക്കുകയോ ചെയ്യാം. നികുതി വിമുക്തമായ ഉറപ്പായ അധിക വരുമാനമാണ് വിഷന്‍ ലൈഫ്ഇന്‍കം പ്ലസ് പദ്ധതിയിലൂടെ ലഭിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍