News

ആമസോണ്‍ ഇന്ത്യയുടെ ശൃംഖലയിലുടനീളം വിമുക്തഭടന്മാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍

ആമസോണ്‍ ഇന്ത്യയുടെ ഇന്ത്യയിലെ വളര്‍ന്നുവരുന്ന പ്രവര്‍ത്തന ശൃംഖലയിലുടനീളം വിമുക്തഭടന്മാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കാനായി ഡയറക്ടറേറ്റ് ജനറല്‍ റീസെറ്റില്‍മെന്റുമായി കമ്പനി ധാരണാപത്രം  ഒപ്പിട്ടു. ഈ പങ്കാളിത്തത്തോടെ, രാജ്യത്തെ സേവിച്ച വിമുക്തഭടന്മാര്‍ക്ക് തൃപ്തികരമായ ഇതര തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത് ആമസോണ്‍ ഇന്ത്യ തുടരും.

ആമസോണ്‍ ഇന്ത്യ ഓപ്പറേഷന്‍സ് കസ്റ്റമര്‍ ഫുള്‍ഫില്‍മെന്റ് & കോര്‍പ്പറേറ്റ് എച്ച്ആര്‍ ഡയറക്ടര്‍ ലിജു തോമസും ഡിജിആര്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ എം കെ സാഗോച്ചും തമ്മിലാണ് ധാരണാപത്രം ഒപ്പിട്ടത്.

Author

Related Articles