ഗള്‍ഫില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി ആമസോണ്‍; വരുന്നത് 1500ലേറെ തൊഴിലവസരങ്ങള്‍
ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാനുള്ള പദ്ധതിയുമായി ആമസോണ്‍. ഇതിന്റെ ഭാഗമായി പ്രത്യക്ഷമായും പരോക്ഷമായും 1500 ലേറെ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും കമ്പനി പറയുന്നു. ഡെലിവറി, സ്റ്റോറേജ് സൗകര്യം വര്‍ധിപ്പിക്കല്‍ എന്നിവയിലാകും കൂടുതല്‍ നിക്ഷേപം കമ്പനി നടത്തുകയെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ എത്ര പേര്‍ക്ക് പ്രത്യക്ഷത്തില്‍ ജോലി നല്‍കുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ടവരും തൊഴിലന്വേഷകരുമായ നിരവധി മലയാളികള്‍ക്ക് അത് വലിയ അവസരം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. ഡെലിവറി മേഖലയിലാകും കൂടുതല്‍ തൊഴിലവസരങ്ങള്‍. 2022 ന്റെ ആദ്യ പകുതിയോടെ യുഎഇയില്‍ മൂന്ന് ഡാറ്റ സെന്ററുകള്‍ തുറക്കുമെന്നും ആമസോണ്‍ വ്യക്തമാക്കിയിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍