അപ്പോളാ ഹോസ്പിറ്റലിന്റെ ത്രൈമാസ ലാഭത്തില്‍ വന്‍ ലാഭം; ലാഭം 29 ശതമാനമായി വര്‍ധിച്ച് 89.63 കോടി രൂപ നേടി
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ത്രൈമാസ കാലയളവില്‍ അപ്പോളോ ഹോസ്പിറ്റലിന്റെ ലാഭത്തില്‍ വര്‍ധനവ്. ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസ കാലയളവില്‍ 29 ശതമാനം ലാഭമാണ് ഉണ്ടായിട്ടുള്ളത്. ഏകദേശം 86.93 കോടി രൂപ അപ്പോളോ ഹോസ്പിറ്റല്‍ ലാഭമായി നേടി.
അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 67.44 കോടി രൂപയാണ് അപ്പോളോ ഹോസ്പിറ്റല്‍ ലാഭമായി നേടിയത്. എന്നാല്‍ ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസ കാലയളവിലെ ലാഭത്തില്‍ വന്‍കുതിപ്പാണ് ഉണ്ടാക്കിയിട്ടുള്ളത്.
ഇതോടെ ഹോസ്പറ്റലിന്റെ ആകെ വരുമാനത്തിലും വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് മണികണ്ട്രോള് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബര്‍ 31 ന് അവസാനിച്ച ത്രൈമാസ കാലയളവിലെ ലാഭത്തില്‍ 29 ശതമാനം വര്‍ധനവ് ഉണ്ടായതോടെ ഹോസ്പറ്റലിന്റെ ആകെ വരുമാനം 1,864.13 കോടി രൂപയില്‍ നിന്ന് 21,177.15 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ ആകെ വരുമാനം 1,864.13 കോടി രൂപയായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍