രണ്ട് വര്‍ഷത്തിനുള്ളില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഇന്ത്യയുടെ വളര്‍ച്ച ഇരട്ടിയാക്കും
2021 ആകുമ്പോഴേയ്ക്കും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഇന്ത്യയുടെ നൂതനമായ കണ്ടുപിടിത്തങ്ങള്‍ ഇന്ത്യയില്‍ രണ്ടിരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ മൂന്നിലൊന്ന് സംഘടനകള്‍ മാത്രമേ അവരുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഏര്പ്പെടുത്തിയുള്ളുവെങ്കിലും ഈ സാങ്കേതിക വിദ്യ സ്വീകരിച്ച കമ്പനികള്‍ 2021 ഓടെ 2.3 ഇരട്ടി വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു, രാജ്യത്ത് 200 ബിസിനസ് നേതാക്കളെയും 202 ജീവനക്കാരെയും ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.
കമ്പനിയുടെ മത്സരാധിഷ്ഠിതാവശ്യത്തിന് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപായമാണെന്ന് ബിസിനസ് തലങ്ങളില്‍ 77 ശതമാനം പേരും സമ്മതിച്ചു. ഇന്ന് എല്ലാ കമ്പനികളും സോഫ്റ്റ് വെയര്‍ കമ്പനിയാണ്, എല്ലാ പ്രവര്‍ത്തനങ്ങളും ഡിജിറ്റല്‍ ആണ്. ഈ പുതിയ ലോകത്തെ വിജയത്തിനായി സംഘടനകള്‍ എഐ ഉള്‍പ്പെടെയുള്ള ഏറ്റവും മികച്ച ടെക്നോളജി ഉപയോഗിക്കണമെന്ന് രോഹിണി ശ്രീവാസ്ത (നാഷണല്‍ ടെക്നോളജി ഓഫീസര്‍, മൈക്രോസോഫ്റ്റ് ഇന്ത്യ) വ്യക്തമാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍