അരവിന്ദ് ഫാഷന്‍സില്‍ ഫ്ലിപ്കാര്‍ട്ടിന്റെ 260 കോടി രൂപ നിക്ഷേപം
അരവിന്ദ് യൂത്ത് ബ്രാന്‍ഡ്സില്‍ ന്യൂനപക്ഷ ഓഹരി വാങ്ങുന്നതിനായി അരവിന്ദ് ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡുകള്‍ക്ക് ഫ്ലിപ്കാര്‍ട്ട് ഇന്ത്യയില്‍ നിന്ന് 260 കോടി രൂപ ലഭിച്ചതായി അരവിന്ദ് ഫാഷന്‍സ് (എഎഫ്എല്‍) അറിയിച്ചു. ഫ്ലൈയിംഗ് മെഷീന് ബ്രാന്‍ഡിന്റെ ഉടമസ്ഥതയിലുള്ള അരവിന്ദ് ഫാഷന്റെ അടുത്തിടെ രൂപീകരിച്ച അനുബന്ധ സ്ഥാപനമാണ് അരവിന്ദ് യൂത്ത് ബ്രാന്‍ഡ്സ്.
പതിവ് വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം, അരവിന്ദ് ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡ്സ് ലിമിറ്റഡ് കമ്പനിയുടെ അനുബന്ധ കമ്പനിയായ അരവിന്ദ് യൂത്ത് ബ്രാന്‍ഡില്‍ ന്യൂനപക്ഷ ഓഹരികള്‍ക്കായി 260 കോടി രൂപ ഫ്ലിപ്പ്കാര്‍ട്ട് ഇന്ത്യയില്‍ നിന്ന് ലഭിച്ചതായി അരവിന്ദ് ഫാഷന്‍സ് ബിഎസ്ഇ ഫയലിംഗില്‍ പറഞ്ഞു.
ഈ മാസം ആദ്യം അരവിന്ദ് ഫാഷന്‍സ് അതിന്റെ അനുബന്ധ സ്ഥാപനമായ അരവിന്ദ് യൂത്ത് ബ്രാന്‍ഡുകളില്‍ ന്യൂനപക്ഷ ഓഹരി വാങ്ങാന്‍ ഫ്ലിപ്കാര്‍ട്ട് ഗ്രൂപ്പ് 260 കോടി രൂപ നിക്ഷേപിച്ചതായി എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നു. ആറ് വര്‍ഷത്തിലേറെയായി ഫ്ലൈയിംഗ് മെഷീന് ഫ്ലിപ്കാര്‍ട്ടിന്റെയും മിന്ത്രയുടെയും പ്ലാറ്റ്ഫോമുകളില്‍ റീട്ടെയില്‍ ചെയ്തുവരികയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍