വ്യോമയാന ഇന്ധനത്തിന്റെ വില കുറഞ്ഞു; പെട്രോള്‍ ഡീസല്‍ ഇന്ധനത്തേക്കാള്‍ കുറഞ്ഞ വിലയാണ് രാജ്യാന്തര വിപണിയിലുള്ളത്
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണയില്‍ എണ്ണവില കുറഞ്ഞതോടെ ഇന്ത്യയില്‍ വ്യോമയാന ഇന്ധന വില കുറച്ചതായി റിപ്പോര്‍ട്ട്. ഈ തീരുമാനം പ്രതിസന്ധിയിലായ വിമാനക്കമ്പനികള്‍ക്ക് ആസ്വാസമേകും. 14.7 ശതമാനമാണ് വിമാനത്തിന്റെ ഇന്ധന വില കുറച്ചത്. നിലവില്‍ പെട്രോള്‍ ഡീസല്‍ എന്നിവയേക്കാള്‍ വില കുറവാണ് വ്യോമയാന ഇന്ധനത്തിനെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒരു കിലോ ലിറ്ററിന് 9,990 രൂപയോഴമാണ് കുറവ് വന്നിട്ടുള്ളത്. ഇതോടെ വിമാനത്തിന്റെ ഇന്ധന വില 58,0602,97 രൂപയോളമായി. കണക്കുകള്‍ പരിശോധിച്ചാല്‍ പെട്രോള്‍ ഡീസല്‍ വിലയേക്കള്‍ കുറവാണിത്. ഒരു ലിറ്റര്‍ പെട്രോളിന് 68.5, ഡീസലിന് ലിറ്ററിന് 62.66 എന്നിങ്ങനെയാമെങ്കില് അതിനേക്കള്‍ വില കുറവാണ് വ്യോമയാന ഇന്ധനത്തിനുള്ളത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും കുറവാണിതെന്നാണ് റിപ്പോര്‍ട്ട്. വ്യോമയാന ഇന്ധനത്തിന് നവംബറില്‍ ഒരു കിലോ ലിറ്ററിന് 82,327.83 രൂപയോളമാണ് ഉണ്ടായിരുന്നത്. അതാണിപ്പോള്‍ 14.7 ശതമാനമായി കുറവ് വരുത്തിയിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍