ഈ മാസത്തെ ബാങ്ക് അവധി ദിനങ്ങള്‍ അറിയാം
ന്യൂഡല്‍ഹി: 2022 മാര്‍ച്ചില്‍ രാജ്യമാകെ ഒട്ടേറെ അവധികളാണ് ബാങ്കുകള്‍ക്ക് ഉള്ളത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ക്കും വിദേശ ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും റീജണല്‍ ബാങ്കുകള്‍ക്കും ഒപ്പം പൊതുമേഖലാ ബാങ്കുകള്‍ക്കും നിശ്ചിത ദിവസങ്ങളില്‍ അവധി അനുവദിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തും ബാങ്ക് അവധി ദിവസങ്ങളില്‍ മാറ്റമുണ്ടാകും. എല്ലാ സംസ്ഥാനങ്ങളിലുമായി ആകെ 13 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. മഹാശിവരാത്രിയായ മാര്‍ച്ച് ഒന്ന് മുതല്‍ 27 വരെയുള്ള അവധി ദിവസങ്ങള്‍ ഇവയാണ്.
മാര്‍ച്ച് 1 - മഹാശിവരാത്രി
മാര്‍ച്ച് 3 - ലൊസര് (വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പുതുവര്‍ഷം)
മാര്‍ച്ച് 4 - ചപ്ചര്‍ കട് (മിസോറാം)
മാര്‍ച്ച് 6 - ഞായറാഴ്ച
മാര്‍ച്ച് 12 - രണ്ടാം ശനി
മാര്‍ച്ച് 13 - ഞായറാഴ്ച
മാര്‍ച്ച് 17 - ഹോളിക ദഹന്‍
മാര്‍ച്ച് 18 - ഹോളി
മാര്‍ച്ച് 19 - ഹോളി
മാര്‍ച്ച് 20 - ഞായറാഴ്ച
മാര്‍ച്ച് 22 - ബിഹാര്‍ ദിവസ്
മാര്‍ച്ച് 26 - നാലാം ശനിയാഴ്ച
മാര്‍ച്ച് 27 - ഞായറാഴ്ച
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍