ബിഐഎസ് ആപ്പ്: സ്വര്‍ണാഭരണങ്ങളിലെ ഹാള്‍മാര്‍ക്ക് പരിശോധിക്കാം
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) മൊബൈല്‍ ആപ്പായ ബിഐഎസ് കെയര്‍ ഉപയോഗിച്ച് സ്വര്‍ണാഭരണങ്ങളില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഹാള്‍മാര്‍ക്ക് യൂണിക് ഐഡി (എച്ച്യുഐഡി ) പരിശോധിക്കാം. എച്ച്യുഐഡി 6 അക്ഷരങ്ങളും അക്കങ്ങളും അടങ്ങിയതാണ്. അങ്ങനെ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ സ്വര്‍ണ്ണത്തിന്റെ ഗുണമേന്മ തെളിയിക്കുന്ന അടയാളം സ്വര്‍ണ്ണാഭരണത്തില്‍ ഉണ്ടോ എന്നും കണ്ടെത്താന്‍ സാധിക്കുന്നു.
പുതിയ ഹാള്‍മാര്‍ക്കിംഗ് സംവിധാനത്തില്‍ ബിഐഎസ് ലോഗോ, പരിശുദ്ധിയുടെ ചിഹ്നം, എച്ച്യുഐഡി എന്നിവ ഉള്‍പ്പെടെ ഉള്ള വിവരങ്ങള്‍ സ്വര്‍ണ്ണാഭരണത്തില്‍ ഉണ്ടാവും. ബിഐഎസ് കെയര്‍ ആപ്പിലൂടെ ഉപഭോക്താക്കള്‍ക്കുള്ള സംശയങ്ങളും ഗുണനിലവാരത്തെ കുറിച്ചുള്ള പരാതികളും രേഖപ്പെടുത്താന്‍ സാധിക്കും. കേരളത്തില്‍ ഇടുക്കി ജില്ല ഒഴികെ എല്ലാ ജില്ലകളിലും ജ്യുവലറി കള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധ മാക്കിയിട്ടുണ്ട്. ദേശിയ അടിസ്ഥാനത്തില്‍ ഏകീകൃത ഗുണ നിലവാരം സ്വര്‍ണാഭരണങ്ങള്‍ക്ക് ഉറപ്പാക്കാന്‍ ഹാള്‍മാര്‍ക്കിംഗ് വഴി സാധ്യമാകും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍