നെറ്റ്ഫ്ളിക്സ് ഇനി കാഡ്ബറി ഫൈവ് സ്റ്റാര്‍ ചോക്ലേറ്റിന്റെ വിലയ്ക്ക്; വന്‍ ഡിസ്കൗണ്ടുമായി കമ്പനി
മുംബൈ: മുന്‍നിര ഇന്റര്‍നെറ്റ് ടെലിവിഷന്‍ ശ്യംഖലയായ നെറ്റ്ഫ്ളിക്സ് ഇനി കാഡ്ബറി ഫൈവ് സ്റ്റാറിന്റെ വിലയ്ക്ക് ലഭിക്കും. കൗതുകം വേണ്ട. നെറ്റ്ഫ്ളിക്സിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനായാണ് പുതിയ ഡിസ്കൗണ്ട് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയതായി നെറ്റ്ഫ്ളിക്സില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്ക്കാമ് ഈ പുതിയ ഓഫര്‍. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ആദ്യമാസത്തില്‍ വെറും അഞ്ച് രൂപയ്ക്ക് നെറ്റ്ഫ്ളിക്സിന്റെ സേവനം ലഭിക്കും.
നിലവിലെ അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ക്ക് ഈ സേവനം ലഭിക്കില്ല. കമ്പ്യൂട്ടര്‍,ആന്‍ഡ്രോയിഡ് ഫോണ്‍ എന്നിവ വഴി മാത്രം നെറ്റ്ഫ്ളിക്സില്‍ സൈന്‍ അപ്പ ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക. മൊബൈല്‍ -199, ബേസിക് -499, സ്റ്റാന്റേര്‍ഡ് 649,പ്രീമിയം -799 എന്നീ പ്ലാനുകളില്‍ ഏതെങ്കിലും തെരഞ്ഞെടുക്കുന്നവര്‍ക്കാണ് പുതിയ ഓഫറിന്റെ പരിധിയില്‍ വരിക. മുമ്പ് ഒരു മാസം വരെ ഫ്രീ ട്രയല്‍ നെറ്റ്ഫ്ളിക്സ് നല്‍കിയിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍