News
മേയ്, ജൂണ്‍ മാസങ്ങളില്‍ പതിവു റേഷനു പുറമേ 5 കിലോ ഭക്ഷ്യധാന്യങ്ങള്‍ കൂടി; തീരുമാനം അംഗീകരിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു കോവിഡ് കണക്കിലെടുത്ത് മേയ്, ജൂണ്‍ മാസങ്ങളില്‍ പതിവു റേഷനു പുറമേ 5 കിലോ ഭക്ഷ്യധാന്യങ്ങള്‍ കൂടി നല്‍കാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 80 കോടിയോളം പേര്‍ക്ക് ഉപകാരപ്പെടും. രാജസ്ഥാന്, കേരളം, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ കഴിഞ്ഞവര്‍ഷത്തേതു പോലെ അധിക ഭക്ഷ്യധാന്യം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം സൗജന്യ കിറ്റ് വിതരണം ചെയ്ത സംസ്ഥാനങ്ങളാണിവ.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍