40 ജിഗാവാട്ടിന്റെ ബാറ്ററി ശേഷി ഉയര്‍ത്താനുള്ള പദ്ധതിയുമായി സര്‍ക്കാര്‍
ഇലക്ട്രിക് വാഹനങ്ങള്‍ക്കും പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ പദ്ധതികള്‍ക്കും നാല്‍പ്പത് ജിഗാവാട്ടിന്റെ (ജി.ഡബ്ല്യു.) ബാറ്ററി ശേഷി ഉയര്‍ത്താനുള്ള പദ്ധതി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇതിനായി 40 ബില്ല്യന്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷ. ഒരു മെഗാ ബാറ്ററി നിര്‍മ്മാണ പദ്ധതിക്കായിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
ഭൂമി, ആനുകൂല്യങ്ങള്‍, വൈദ്യുതി താരിഫ് ഡിസ്കൗണ്ടുകള്‍, റഗുലേറ്ററി, വ്യാവസായികസഹായം എന്നിവയുടെ അടിസ്ഥാനത്തിലാണ് ബിഡ് തീരുമാനിക്കുന്നത്. വലിയ തോതിലുള്ള ബാറ്ററി നിര്മ്മാണപ്രയോഗം, സംഭരണ സംവിധാനങ്ങള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ മത്സരാധിഷ്ഠിതമായ ഇലക്ട്രിക് വാഹന വാങ്ങല്‍ കൂടുതല്‍ പ്രാബല്യത്തില്‍ വരികയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍