ചൈനീസ് നിര്‍മ്മാണ കമ്പനി യുഎഇയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും
അബുദാബി: പ്രമുഖ ചൈനീസ് നിര്‍മ്മാണ കമ്പനിയായ ഈസ്റ്റ് ഹോപ്പ് ഗ്രൂപ്പ് യുഎഇയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ട്. വന്‍ തുക നിക്ഷേപിക്കുന്നതിലൂടെ അബുദാബിയിലെ ഏറ്റവും വലിയ വ്യാവസാസായിക ഹബ്ബുമായ കിസാഡുമായി സഹകരിച്ചാകും പ്രവര്ത്തിക്കുുക. അടുത്ത 15 വര്ം കൊണ്ടാണ് വന്‍ വ്യാവസാ യ പദ്ധതി നടപ്പിലാക്കുക.
കമ്പനി കിസാഡ് എന്ന ഭൂപ്രദേശത്ത് 10 ബില്യണ്‍ ഡോളര്‍ വരുന്ന വന്‍ പദ്ധതിയാണ് നടപ്പിലാക്കാന്‍ പോകുന്നത്. വന്‍കിട പദ്ധതയിയാണ് ഈസ്റ്റ് ഹോപ്പ് നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാക്കാനായി ഹോപ്പ് കരാറില്‍ ഒപ്പുവെച്ചന്നാണ് വിവരം. കരാര്‍ നടപ്പിലാക്കുന്നതോടെ പദ്ധതി പ്രദേശത്ത് ആലുമിന കമ്പനിയും രണ്ടാം ഘട്ടത്തില്‍ ചെമ്മണ്ണ് ദഗവേഷണ കേന്ദ്രവും, റീസൈക്ലിന്‍ പ്രൊജക്ട് പദ്ധതിയും വേഗത്തില്‍ നടപ്പിലാക്കിയേക്കും.
ഈസ്റ്റ് ഹോപ്പ്് അലൂമിനിയം വ്യാവസായത്തിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജിസിസി രാഷ്ട്രങ്ങളിലേക്ക്് കമ്പനിയുടെ വിപുലീകരണം ലക്ഷ്യമിട്ടാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ പോകുന്നത്. വന്‍കിട വ്യാവാസായ പദ്ധതികള്‍ക്ക് അബുദാബിയില്‍ യാഥാര്‍ത്ഥ്യമാക്കുന്നതോടെ ഹോപ്പ് ഗ്രൂപ്പിന് കൂടുതല്‍ വളര്‍ച്ച നേടാന്‍ സാധ്യമാകും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍