കൊറോണ; ആപ്പിള്‍ റീട്ടെയില്‍ സ്റ്റോറുകള്‍ ഉടന്‍ തുറക്കില്ല
ബീജിങ്- കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ചൈനയിലെ ആപ്പിള്‍ കമ്പനിയുടെ റീട്ടെയിലര്‍ സ്്റ്റോറുകള്‍ ഉടന്‍ തുറന്നേക്കില്ലെന്ന് അധികൃതര്‍.42 സ്റ്റോറുകളാണ് അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നത്. അതേസമയം അടഞ്ഞുകിടക്കുന്ന സ്റ്റോറുകള്‍ വീണ്ടും തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ കമ്പനി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആപ്പിളിനെ കൂടാതെ നിരവധി മുന്‍നിര ഇലക്ട്രോണിക്സ് ഉല്‍പ്പന്ന നിര്‍മാതാക്കള്‍ ചൈനയിലെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ഫാക്ടറികളും കടകളും കമ്പനികളും അടഞ്ഞുകിടക്കുകയാണ്. അതേതുടര്ന്ന് വന്‍ സാമ്പത്തിക നഷ്ടമാണ് ചൈനക്ക് നേരിട്ടിരിക്കുന്നത്. കമ്പനികളുടെ ജോലികള്‍ സ്ഥിരമായി മുടങ്ങുന്നതിനാല്‍ ചൈനയില്‍ 'വര്‍ക് ടു ഹോം' മോഡിലേക്ക് മാറുകയാണെന്നാണ് വിവരം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍