കോര്‍പറേറ്റ് എക്സ്പെന്‍സ് മാനേജ്മെന്റ് പ്ലാറ്റ്ഫോമായ ഹാപ്പേയെ ഏറ്റെടുത്ത് ക്രെഡ്
കോര്‍പറേറ്റ് എക്സ്പെന്‍സ് മാനേജ്മെന്റ് പ്ലാറ്റ്ഫോമായ ഹാപ്പേയെ ഏറ്റെടുത്ത് ക്രെഡ്. ഏറ്റെടുക്കലിലൂടെ ക്രെഡിന് പുതിയ കസ്റ്റമര്‍ വിഭാഗത്തിലേക്ക് കൂടി കടന്നു ചെല്ലാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 180 ദശലക്ഷം ഡോളറിന്റേതാണ് ഇടപാട്. പണമായും ഓഹരിയായും ഇത് ക്രെഡ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റെടുക്കലിന് ശേഷവും ഹാപ്പേ, ക്രെഡിന് കീഴില്‍ പ്രത്യേകം കമ്പനിയായി തന്നെ പ്രവര്‍ത്തിക്കും. ആറായിരത്തിലേറെ ബിസിനസുകള്‍ക്ക് സേവനം നല്കി വരുന്ന ബിസിനസ് എക്സ്പെന്‍സ്, പേമെന്റ്സ്, ട്രാവല്‍ മാനേജ്മെന്റ് കമ്പനിയാണ് ഹാപ്പേ. ഹാപ്പേയുടെ സവിശേഷമായ സോഫ്റ്റ് വെയറും ഇന്‍ ഹൗസ് പേമെന്റ് സംവിധാനവും ക്രെഡിന് നേട്ടമാകുമെന്നാണ് വിലയിരുത്തുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍