നിയന്ത്രണങ്ങള്‍ ഒഴിവാക്കി; ഈ മാസം 18 മുതല്‍ വിമാനക്കമ്പനികള്‍ക്ക് ആഭ്യന്തര സര്‍വീസുകള്‍ നടത്താം
ന്യൂഡല്‍ഹി: ഈ മാസം 18 മുതല്‍ വിമാനക്കമ്പനികള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ പൂര്‍ണതോതില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്താമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. കോവിഡിന് മുന്പുണ്ടായിരുന്നതിന്റെ 85 ശതമാനം ശേഷിയിലാണ് സെപ്റ്റംബര്‍ 18 മുതല്‍ ആഭ്യന്തര സര്‍വീസുകള്‍ രാജ്യത്ത് പ്രവര്‍ത്തിച്ചു വരുന്നത്. യാത്രക്കാരുടെ എണ്ണക്കൂടുതല്‍ കണക്കിലെടുത്താണ് ഇത് പൂര്‍ണതോതിലാക്കാന്‍ അനുമതി നല്‍കിയത്. കോവിഡ് കാലത്ത് രണ്ടുമാസം നിര്‍ത്തിവെച്ച സര്‍വീസുകള്‍ കഴിഞ്ഞവര്‍ഷം മേയ് 25-ന് പുനഃരാരംഭിച്ചപ്പോള്‍ ശേഷിയുടെ 33 ശതമാനത്തോളം മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ പരിധിയാണ് ക്രമേണ വര്‍ധിപ്പിച്ചുകൊണ്ടുവന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍