മ്യൂചല്‍ ഫണ്ടിലെ നിക്ഷേപം കുറഞ്ഞു; 25 മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ ഇടിവെന്ന് റിപ്പോര്‍ട്ട്
മ്യൂചല്‍ ഫണ്ടിലെ നിക്ഷേപം 25 മാസം കൊണ്ട് ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയെന്ന് റിപ്പോര്‍ട്ട്. ഫിബ്രുവരിയിലെ കണക്കുകള്‍ പ്രകാരം 5122 കോടി രൂപയോളമാണ് മ്യൂചല്‍ ഫണ്ടിലെ നിക്ഷേപമായി എത്തിയത്. 25 മാസത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിരക്കാണിതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇതിനു മുന്‍പ് 24 മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് 6158 കോടി രൂപയായിരുന്നു. ജനുവരിയിലെ കണക്കുകള്‍ പ്രകാരമാണിത്.
ഇന്ക്വിലിറ്റി സ്്കീമിങ് ഫണ്ടുകളില്‍ നിക്ഷേപം കുറഞ്ഞതായും റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളേക്കാള്‍ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം ഫിബ്രുവരിയിലെത്തിയത് ഏകദേശം 1174 കോടി രൂപയോളമാണ്. എന്നാല്‍ 26 ശതമാനം കുറവാണ് ഇഴിടെയുണ്ടായിട്ടുള്ളത്. ഡെറ്റ് ഫണ്ടുകളില്‍ നിന്ന് കൂടുതല്‍ നിക്ഷേപം പിന്‍വലിക്കപ്പെട്ടുവെന്നും റിപ്പോര്ട്ടിലൂടെചൂണ്ടിക്കാണിക്കുന്നു. 4214 കോടി രൂപയാണ് ഇതില്‍ നിന്ന് പിന്വിലക്കപ്പെട്ടത്.
Related Articles
-
മ്യൂച്ചല്‍ഫണ്ടുകളുടെ ടിഡിഎസ്; വ്യക്തത വരുത്തി പ്രത്യക്ഷ നികുതി ബോര്‍ഡ് -
ടാറ്റ അസറ്റ്മാനേജ്മെന്റ് പുതിയ ഇക്വിറ്റി ഫണ്ട് അവതരിപ്പിച്ചു -
ചെറുകിട നിക്ഷേപകര്‍ക്ക് ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടിലേക്ക് കൂടുതല്‍ താത്പര്യം ഉണ്ട -
എസ്ഐപി മുഖേന മ്യൂചല്‍ ഫണ്ടിലേക്ക് ഒഴുകിയെത്തിയത് 8,055 കോടി രൂപ -
എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ആര്‍ബിട്രേജ് ഫണ്ടുകള്‍ ആരംഭിക്കുന്നു -
മ്യൂചല്‍ ഫണ്ടിന്റെ ആസ്തിയില്‍ 1.24 കോടി രൂപയുടെ വര്‍ധനവ്; വരുമാനത്തില്‍ വര്‍ധനവ് -
മ്യൂചല്‍ ഫണ്ട് ആസ്തിയില്‍ എച്ഡിഎഫ്സി ഒന്നാമത്; ആസ്തി 3.35 ലക്ഷം കോടി രൂപ -
എന്‍പിഎസ് വിഹിതത്തിലെ മുഴുവന്‍ തുകയ്ക്കും നികുതിയിളവ് നല്കി കേന്ദ്രസര്‍ക്കാര്‍