വിമാനക്കമ്പനികള്‍ ടിക്കറ്റിന്റെ വില കൂട്ടിയേക്കും
വിമാന ടിക്കറ്റിന്റെ നിരക്കില്‍ വര്‍ധവവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ ഏവിയേഷന്‍ ടര്‍ബൈല്‍ ഫ്യൂവലിന് (എടിഎഫ്) 10 ശതമാനം വില ഉയര്‍ത്തിയ കാരണത്താലാണ് രാജ്യത്തെ വിമാനക്കമ്പനികള്‍ ടിക്കറ്റിന്റെ നിരക്ക് കൂട്ടാന്‍ ആലോചിക്കുന്നത്.
അതേസമയം ജനുവരി 1ന് എടിഎഫ് വില 14.7 ശതമാനം കുറച്ചിരുന്നു. വിമാന ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തിലാണ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കൂട്ടാന്‍ ഇപ്പോള്‍ ആലോടചിക്കുന്നത്.
രാജ്യത്തെ പ്രധാന വിമാനക്കനികളായ ജെറ്റ് എയര്‍വേയ്സ്, എയര്‍ ഇന്ത്യ എന്നീ വിമാനക്കമ്പിനികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
എടിഎഫ് വിലയില്‍ 10 ശതമാനം വര്‍ധനവുണ്ടായാല്‍ വിമാന ഇന്ധന വില ഇങ്ങനെയായിരിക്കും. വിമാന ഇന്ധന വില ഒരു കിലോ ലിറ്ററിന് 58.060.97 രീൂപയമാണ് ഡല്‍ഹിയില്‍. മുംബൈയില്‍ വിമാന ഇന്ധന വില 58,017.33 എന്നിങ്ങനെയാണ് വില വരുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍