ഫ്ളിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് നാളെ മുതല്‍; ഒക്ടോബര്‍ നാല് വരെ ഓഫറുകളുടെ പെരുമഴ
ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് ഭീമനായ ഫ്ളിപ്പകാര്ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് സംഘടിപ്പിക്കുന്നു.നാളെ മുതല്‍ ഒക്ടോബര്‍ നാല് വരെയാണ് ഫ്ളിപ്പ്കാര്‍ട്ട് ഒക്ടോബര്‍ നാല് വരെ ബിഗ് ബില്യണ്‍ ഡേയ്സ് സംഘടിപ്പിക്കുന്നത്. ഫ്ളിപ്പ്കാര്‍ട്ട് സംഘടിപ്പിക്കുന്ന ഏവും വലിയ ഓണ്‍ലൈന്‍ വിപണന മേളയാണ് സെപ്റ്റംബര്‍ 29 അര്‍ദ്ധരാത്രിയില്‍ ആരംഭിക്കുന്നത്. അതേസമയം സെപ്റ്റ്ംബര്‍ 29 ന് അര്‍ദ്ധരാത്രി മുതലാണ് ബിഗ് ബില്യണ്‍ ഡേയ്സ് വിപണന മേള ആരംഭിക്കുന്നതെങ്കിലും ഫ്ളിപ്പ്കാര്‍ട്ട് പ്ലസ് ഉപയോക്താക്കള്‍ക്ക് നാല് മണിക്കൂര്‍ മുന്‍പ് ഓഫറുകളുടെ പെരുമഴ ലഭിക്കും.
ഷോപ്പിങ് കൂടുതല്‍ എളുപ്പമാക്കാനും, വിപണന രംഗത്തെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും ഫ്ളിപ്പ്കാര്‍ട്ട് ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവരുമായി ധാരണയിലെത്തിയിട്ടുണ്ട്. വീട്ടുപകരണങ്ങള്‍, ടിവി, ബ്യൂട്ടി ഐറ്റംസ്, സ്മാര്‍ട് ഫോണുകള്‍, കളിപ്പാട്ടങ്ങള്‍, സ്മാര്‍ട് ഡിവൈസുകള്‍ എന്നിവ സെപ്റ്റംബര്‍ 29 നും മൊബൈല്‍ ആന്‍ഡ് ടാബ്ലറ്റ്സ്, ഗാഡ്ജസ്റ്റ് എന്നിവ സെപ്റ്റംബര്‍ 30 നും വിപണനം ആരംഭിക്കും.
ചെറുപട്ടങ്ങളിലും. മെട്രോ നഗരങ്ങരങ്ങളെ കൂട്ടിച്ചേര്‍ത്ത് മെഗാ മേളയ്ക്കാണ് ഇത്തവണ ഫ്ളിപ്പാര്ട്ട്് തയ്യാറായിട്ടുള്ളത്. കൂടുതല്‍ പിന്‍കോഡുകള്‍ ഉപയോഗിച്ച് ഷോപ്പിങ്് നടത്താനുള്ള ഒരുക്കങ്ങളാണ് ബിഗ് ബില്യണ്‍ ഡേയ്സില്‍ ഫ്ളിപ്പ്കാര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഉപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന സൗകര്യമടക്കം ഇത്തവണ ഫ്ളിപ്പ്കാര്‍ട്ട് വിഭാവനം ചെയ്തിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍