വിദേശ പോര്‍ട്ട് പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് ആകെ പിന്‍വലിച്ചത് 2,416 കോടി രൂപ
ന്യൂഡല്‍ഹി: രാജ്യത്തെ വിദേശ നിക്ഷേപത്തില്‍ വന്‍ തോതില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. ഇറാന്-യുഎസ് സംഘര്‍ഷം ശക്തിപ്രാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ വിദേശ നിക്ഷേപത്തില്‍ കുറവുണ്ടായത്. ജനുവരി ഒന്നുമുതല്‍ എട്ട് വരെ ഇന്ത്യന്‍ വിപണികളില്‍ നിന്ന് നിക്ഷേപകര്‍ ഏകദേശം പിന്‍വലിച്ചത് 2,416 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. കണക്കുകളില്‍ പ്രകാരം എഫ്പിഐ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലെ ഇകിറ്റികളില് 777 കോടി രൂപയോളവും, ഡെറ്റ് മേഖലയില്‍ നിന്ന് 3,193 കോടി രൂപയോളവുമാണ് പിന്‍വലിച്ചത്.
യുഎസ്-ഇറാന് സംഘര്‍ഷാവസ്ഥയും, രാജ്യത്താകെ രൂപപ്പെട്ട മാന്ദ്യവുമാണ് വിപണിയില്‍ നിന്ന് വന്‍ തോതില്‍ നിക്ഷേപകരെ പിന്‍വലിക്കാന്‍ ഇടയാക്കിയത്. ഇറാന്-യുഎസ് സംഘര്‍ഷം ശക്തമാകുന്നതിനടയിലാണ് രാജ്യത്തെ ഓഹരി വിപണികളടക്കം നിലംപൊത്തിയത്. വരം കാലങ്ങളില്‍ സംഘര്‍ഷം ശക്തിപ്പെട്ടാല്‍ ഓഹരി വിപണിയിലടക്കം പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍