ഫ്രാങ്ക്ളിന് ടെംപിള്ടണ് ഫണ്ടുകളില്‍ വോഡാഫോണ്‍ ഐഡിയ 146 കോടി രൂപ നിക്ഷേപിച്ചു
ഫ്രാങ്ക്ളിന് ടെംപിള്ടണ് പ്രവര്‍ത്തനം മരവിപ്പിച്ച ഫണ്ടുകളിലെ സെഗ്രിഗേറ്റഡ് പോര്‍ട്ട്ഫോളിയോകളില്‍ 146 കോടി രൂപയെത്തി. വോഡാഫോണ്‍ ഐഡിയയാണ് എന്‍ഡിഡികളിലെ നിക്ഷേപത്തിന്റെ പലിശയായി ഈ തുക നല്‍കിയത്. ഇതോടെ അഞ്ച് ഫണ്ടുകളിലെ നിക്ഷേപകര്‍ക്ക് ഈ തുക വീതിച്ചു നല്‍കും.
ഫ്രാങ്ക്ളിന് ടെംപിള്ടണ് ലോ ഡ്യൂറേഷന്‍ ഫണ്ടില്‍ 17.54 കോടി രൂപയും ഷോര്‍ട്ട് ടേം ഇന്‍കം പ്ലാനില്‍ 61.09 കോടി രൂപയും ക്രഡിറ്റ് റിസ്ക് ഫണ്ടില്‍ 39.37 കോടിയും ഡൈനാമിക് ആക്യുറല്‍ ഫണ്ടില്‍ 10.98 കോടിയും ഇന്‍കം ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടില്‍ 16.94 കോടി രൂപയുമാണെതതിയത്.
ഡീമാറ്റ് രൂപത്തില്‍ നിക്ഷേപമുള്ളവര്‍ക്ക് സെപ്റ്റംബര്‍ 11ന് പണം ലഭിക്കും മറ്റുള്ളവര്‍ക്കും അതിനകം ബാങ്ക് അക്കൗണ്ടില്‍ പണമെത്തുമെന്നും എഎംസി അറിയിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍