News

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന; മൂന്ന് തവണയായി വര്‍ധിച്ചത് 800 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,475 രൂപയും പവന് 35,800 രൂപയുമായി. ശനിയാഴ്ചയ്ക്കു ശേഷം മൂന്ന് വ്യാപാര ദിനങ്ങളിലാണ് സ്വര്‍ണ വില വര്‍ധിച്ചത്. മൂന്ന് തവണയായി 800 രൂപയാണ് വര്‍ധിച്ചത്.

ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന പ്രഖ്യാപനം വന്നശേഷം പവന് 1,800 രൂപ കുറഞ്ഞിരുന്നു. പിന്നീടാണ് മൂന്ന് തവണയായി വില കയറിയത്.

Author

Related Articles