News

രണ്ടാം ദിവസവും സ്വര്‍ണ വില താഴോട്ട്; പവന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വില രണ്ടാം ദിവസവും താഴോട്ട്. പവന് 120 രൂപ കുറഞ്ഞ് 36,760 രൂപയാണ് ശനിയാഴ്ചത്തെ സ്വര്‍ണ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4595 രൂപയായിട്ടുണ്ട്. ഗ്രാമിന് 4610 രൂപയും പവന് 36,880രൂപയുമായിരുന്നു വെള്ളിയാഴ്ചത്തെ വില. പുതിയ വര്‍ഷത്തില്‍ സ്വര്‍ണത്തിന് തുടര്‍ച്ചയായി കനത്ത ചാഞ്ചാട്ടമാണ് നേരിടുന്നത്.

Author

Related Articles