ഇന്ത്യയില്‍ സിഎന്‍ജി വില വീണ്ടും വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് സിഎന്‍ജിയുടെ വില കൂട്ടി. ഡല്‍ഹിയില്‍ കിലോഗ്രാമിന് രണ്ടുരൂപയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ ഒരു കിലോ സിഎന്‍ജിയുടെ വില 73.61 രൂപയായി. സമീപ നഗരങ്ങളായ നോയിഡയില്‍ 76.17 രൂപയാണ് ഒരു കിലോ സിഎന്‍ജിയുടെ വില. ഗുരുഗ്രാമില്‍ 81 രൂപ കടന്നു. 81.94 രൂപയാണ് ഗുരുഗ്രാമില്‍ സിഎന്‍ജിയുടെ വില.
രേവാരി-84.07 രൂപ, കര്‍ണാല്‍- 82.27, കൈതല്‍- 82.27, കാന്‍പൂര്‍, ഹമിര്‍പൂര്‍, ഫത്തേപൂര്‍ എന്നിവിടങ്ങളില്‍ 85.40 രൂപ, അജ്മീര്‍, പാലി, രാജ്സമന്ദ് എന്നിവിടങ്ങളില്‍ 83.88 എന്നിങ്ങനെയാണ് വിവിധ നഗരങ്ങളില്‍ ഒരു കിലോ സിഎന്‍ജിയുടെ വില. ഒക്ടോബര്‍ മുതല്‍ സിഎന്‍ജിയുടെ വില വിതരണക്കാര്‍ തുടര്‍ച്ചയായി വര്‍ധിപ്പിച്ചുവരികയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍