എച്ച്വണ് ബി അപേക്ഷാ ഫീസ് വര്‍ധിപ്പിക്കും
വാഷിങ്ടണ്‍: ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് തൊഴില്‍ നേടാനായി ആശ്രയിക്കുന്ന എച്ച്വണ് ബി വിസാ ഫീസ് നിരക്ക് ഉയര്‍ത്താന്‍ ട്രംപ് ഭരണകൂടം ആലോചിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.ഫീസ് നിരക്ക് വര്‍ധിപ്പിച്ചാല്‍ ഇന്ത്യയില്‍ നിന്നുള്ള തൊഴില്‍ അന്വേഷകരെയും പ്രൊഫഷണല്‍ ഉദ്യോഗാര്‍ത്ഥികളെയും പ്രതിസന്ധിയിലാക്കും.
അമേരിക്കയിലെ യുവാക്കള്‍ക്ക് ടെക്നോളജി മേഖലയില്‍ പരീശിലനം നല്കാന് വേണ്ടിയുള്ള തുക കണ്ടെത്താനാണ് എച്ച്വണ് ബി വസയ്ക്കുള്ള അപേക്ഷ ഫീസില്‍ വര്‍ധനവ് വരുത്തിയിട്ടുള്ളത്. അമേരിക്കയിലെ ഐടി കമ്പനികളില്‍ ഏറ്റവുമധിക ജോലി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. എച്ച്വണ് ബി വിസാ 76 ശതമാനം ഉപയോഗപ്പെടുത്തുന്നത് ഇന്ത്യന്‍ ഐടി പ്രൊഫഷണല്‍ ഉദ്യോഗാര്ത്ഥികളാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാണിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍