News

ദശലക്ഷക്കണക്കിന് ആധാര്‍ നമ്പറുകള്‍ ചോര്‍ന്നു: ഫ്രഞ്ച് സുരക്ഷാ ഗവേഷകന്‍

ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐ.ഒ.സി) ഉടമസ്ഥതയിലുള്ള ഒരു എല്‍.പി.ജി. ബ്രാന്‍ഡുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് ആളുകളുടെ  ആധാര്‍ നമ്പറുകളും വിവരങ്ങളും ചോര്‍ന്നതായി  ഫ്രഞ്ച് ഗവേഷകന്‍ വെളിപ്പെടുത്തുന്നു. 

പ്രാദേശിക ഡീലര്‍ പോര്‍ട്ടലിലെ ആധികാരികതയുടെ അഭാവത്താല്‍ ഇന്‍ഡ്യന്‍ പേരുകള്‍, വിലാസങ്ങള്‍, അവരുടെ ഉപഭോക്താക്കളില്‍ നിന്നുള്ള ആധാര്‍ നമ്പറുകള്‍ ചോര്‍ത്തുന്നുണ്ട്.

ചില അടിസ്ഥാന കണക്കുകള്‍ പ്രകാരം 6,791,200 പേരാണ് അന്തിമമായി കണക്കാക്കിയിട്ടുള്ളത്.എന്നാല്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) ഇത് വരെ ഈ ഡാറ്റ ചോര്‍ന്നതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

 

 

Author

Related Articles