നികുതി വെട്ടിപ്പ് തടയാന്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ-യുഎസ് കരാര്‍
ന്യൂഡല്‍ഹി: നികുതി വെട്ടിപ്പ് തടയാന്‍ ഇന്ത്യ-യുഎസുമായി കരാറുണ്ടാക്കി. കാരാറിന്റെ അടിസ്ഥാനത്തില്‍ കമ്പനികളുടെ വരുമാനം, നികുതി എന്നിവ കൈമാറുന്നതിന് കണ്ഡ്രി ബൈ കണ്ഡ്രി (സിബിസി) റിപ്പോര്‍ട്ടുകള്‍ പരസ്പരം കൈമാറാനും ധാരണയായി. ആഗോളതലത്തില്‍ കമ്പനികള്‍ നടത്തുന്ന നികുതി വെട്ടുപ്പ് കാര്യക്ഷമാമയി തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സെന്‍ഡ്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടറേറ്റ്് ടാക്സസ് ചെയര്മാന് പിസി മോദി, യുഎസ് അംബാസിഡര്‍ കെന്നത്ത് ജെസ്റ്റര്‍ എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. സിബിസി റിപ്പോര്‍ട്ടുകളടക്കം കൈമാറാനുള്ള അതിപ്രാധാന്യം അര്‍ഹിക്കുന്ന കരാറാണിത്. രാജ്യ നിയമങ്ങള്‍ക്കനുസരിച്ചാണ് സിബിസി റിപ്പോര്‍ട്ട നിലനില്‍ക്കുന്നത്. 2016 ജനുവരിക്ക് ശേഷം സമര്‍പ്പിച്ച സിബിസി റിപ്പോര്‍ട്ടുകളാകും പരസ്പരം കൈമാറുക.
ബഹുരാഷ്ട്ര കമ്പനികളുടെ റിപ്പോര്‍ട്ടുകളാകും പ്രധാനമായും ഈ വ്യവസ്ഥയിലൂടെ കൈമാറുക. ആഗോള തലത്തില്‍ 55000 കോടി രൂപ വരുമാനം നേടുന്ന കമ്പനികളുടെ സിബിസി റിപ്പോര്‍ട്ടുകളാകും പരസ്പരം കൈമാറുക.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍