യുഎസുമായി 22000 കോടിയുടെ പ്രതിരോധകരാര്‍ ഒപ്പുവെച്ച് ഇന്ത്യ
ദില്ലി: ഇന്ത്യയുമായി 22000 കോടിരൂപയുടെ പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് യുഎസ് .അമേരിക്കന്‍ പ്രസിഡന്റ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മാനസിക ആരോഗ്യം, മരുന്നുകളുടെ സുരക്ഷ, ഇന്ധനം എന്നി മേഖലകളിലും യുഎസ് ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട് .നേരത്തെ തന്നെ ഈ കരാര്‍ സംബന്ധിച്ച് ധാരണയായിരുന്നു.
യുഎസില്‍ നിന്ന് സീഹോക്ക് ഹെലികോപ്റ്ററുകളാണ് ഇത്രയും തുക ചെലവഴിച്ച് ഇന്ത്യ വാങ്ങുന്നത്. ട്രംപ് ഹൈദരാബാദ് ഹൗസില്‍ വെച്ച് മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത് . വ്യാപാര മേഖലയിലെ സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായി രാഷ്ട്രത്തലവന്മാര് വ്യക്തമാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍