വിശ്വാസ്യതയുള്ള ടെലികോം ഉല്പന്നങ്ങളുടെ പട്ടിക തയാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: വിശ്വാസ്യതയുള്ള ടെലികോം ഉല്പന്നങ്ങളുടെ പട്ടിക തയാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണു നടപടി. ഇന്ത്യന്‍ ടെലികോം രംഗത്ത് ചൈനീസ് ഉല്പന്നങ്ങള് പിടിമുറുക്കുന്ന പശ്ചാത്തലത്തിലാണിത്.
ദേശീയ സുരക്ഷയെ ബാധിക്കാത്ത സേവനങ്ങളും ഉല്പന്നങ്ങളും ലഭ്യമാക്കുന്ന സ്ഥാപനങ്ങളെയാണു വിശ്വസ്തതയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുക. പട്ടിക തയാറാക്കുന്നതിനു മുന്നോടിയായി ടെലികോം മേഖലയുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു രൂപം നല്കുന്നതിനു സുരക്ഷാകാര്യ മന്ത്രിതല സമിതി അംഗീകാരം നല്കി.
ദേശീയ സുരക്ഷാ ഡപ്യൂട്ടി ഉപദേഷ്ടാവിന്റെ നേതൃത്വത്തിലുള്ള സമിതി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കും. പട്ടികയിലെ ഉല്പന്നങ്ങള് രാജ്യത്തെ ടെലികോം സേവനദാതാക്കള്‍ ഉപയോഗിക്കണമെന്നു കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍