പാക്കേജിങ് വ്യവസായം 2020ല്‍ 72.6 ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യം കൈവരിക്കും
2019-2020 സാമ്പത്തിക വര്‍ഷം പാക്കേജിങ് വ്യാവസായം 7.26 ബില്യണ്‍ ഡോളറില്‍ എത്തുമെന്ന റിപ്പോര്‍ട്ട്. വ്യവസായ സംഘടനയായ അസോചയും, ഇവൈയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് രാജ്യത്തെ പാക്കേജിങ് വ്യവയാ മേഖല 72.6 ബില്യ ഡോളര്‍ മൂല്യത്തില്‍ എത്തുമെന്ന് കണ്ടെത്തിയത്. ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ചയും ജനങ്ങളിലുണ്ടാകുന്ന സാമൂഹിക സാമ്പത്തിക മാറ്റങ്ങളും പാക്കേജിങ് വ്യവസായം വളരുന്നതിന് കാരണമാകും.
ജീവിത ശൈലിയുണ്ടാകുന്ന മാറ്റങ്ങളും പാക്കേജിങ് വ്യാവസായത്തിന്റെ വളര്‍ച്ചയ്ക്ക കാരണമാകുമെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2016-2021 വരെ പാക്കേജിങ് വ്യവസായത്തില്‍ വന്‍ കുതിപ്പ് ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണം. 2016-2021 കാലയളവില്‍ 72.6 ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യം ഈ മേഖലയിലൂടെ കൈവരിക്കും.
ഇ-കൊമേഴ്സ് രംഗത്തെ ജനങ്ങളുടെ താത്പര്യം വര്‍ധിച്ചതും പാക്കേജിങ് വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് പ്രചോദനമായിട്ടുണ്ട്. 2015ല്‍ പാക്കേ്ജിങ് വ്യവസായത്തിന്റെ വളര്‍ച്ച 3.17 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമാണ് ഉണ്ടായിരിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍