ഇന്‍ഡിഗോയുടെ ഈ വര്‍ഷത്തെ ഓഫര്‍ നിരക്കുകള്‍ അറിയാം
ഇന്‍ഡിഗോ ഈ വര്‍ഷത്തെ ആദ്യ ഓഫര്‍ വില്‍പ്പന ആരംഭിച്ചു. ആഭ്യന്തര യാത്രകള്‍ക്ക് 999 രൂപ മുതലുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്. ഇന്‍ഡിഗോ 999 രൂപയുടെ വിമാനടിക്കറ്റ് ബുക്കിങ് ജനുവരി 20നാണ് ആരംഭിച്ചത്.ജനുവരി 22ന് ഓഫര്‍ സെയില്‍ അവസാനിക്കും. ഫെബ്രുവരി 4നും ഏപ്രില്‍ 15നും ഇടയിലുള്ള യാത്രയ്ക്ക് സാധുതയുള്ള ടിക്കറ്റുകളാണ് ഈ ഓഫറിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഓഫര്‍ കാലയളവില്‍ എല്ലാ ചാനലുകളിലുടെയും നടത്തിയ ഫ്ളൈറ്റ് ബുക്കിങ്ങിന് സാധ്യതയാണ്. പുതിയ ഓഫര്‍ അനുസരിച്ച്
ഓഫര്‍ നിരക്കുകള്‍
ഓഫര്‍ പ്രകാരം ഇന്‍ഡിഗോയുടെ ഡല്‍ഹി മുതല്‍ ചണ്ഡിഗഡ് വരെയുള്ള ഫ്ലൈറ്റ് ടിക്കറ്റുകള്‍ 1202 രൂപയ്ക്കും ഡല്‍ഹി മുതല്‍ ഇന്‍ഡോ വരെ (1502 രൂപ), ഡല്‍ഹി മുതല്‍ ലഖ്നൗ (1502 രൂപ), ഡല്‍ഹി മുതല്‍ വാരണാസി വരെ (2005 രൂപ), ഡല്‍ഹി മുതല്‍ അഹമ്മദാബാദ് വരെ (2002 രൂപ), ഡല്‍ഹി - ജോധ്പൂര്‍ (1937 രൂപ), ഡല്‍ഹി മുതല്‍ റാഞ്ചി വരെ (1942 രൂപ), ഡല്‍ഹി മുതല്‍ ഹൈദരാബാദ് വരെ (2050 രൂപ), ഡല്‍ഹി മുതല്‍ റായ്പൂര്‍ വരം (2404 രൂപ), ഡല്‍ഹി മുതല്‍ ഉദയ്പൂര്‍ വരം (2353 രൂപ), ഡല്‍ഹി മുതല്‍ കൊല്‍ക്കത്ത വരം (2603 രൂപ), ഡല്‍ഹി മുതല്‍ പൂനെ വരെ (2806 രൂപ), ഡല്‍ഹി മുതല്‍ ഭുവനേശ്വര്‍ വരെ (3002 രൂപ), ഡല്‍ഹി മുതല്‍ ഗുവാഹത്തി വരെ (3105 രൂപ), ഡല്‍ഹി മുതല്‍ ബംഗളൂരു വരെ (3303 രൂപ), ഡല്‍ഹി മുതല്‍ ഗോവ വരെ (3502 രൂപ) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍