വ്യാവസായിക ഉത്പാദന വളര്‍ച്ചയില്‍ ഇടിവ്; 1.7 ശതമാനം ഇടിവ് ജനുവരിയില്‍ രേഖപ്പെടുത്തി
ന്യൂഡല്‍ഹി: വ്യാവാസിയിക ഉത്പാദന വളര്‍ച്ചയില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. ജനുവരിയിലെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ വ്യാവസായിക ഉത്പാദന വളര്‍ച്ച 1.7 ശതമാനം കുറഞ്ഞുവെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ 2.6 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരുന്നത്. വ്യാവസിയി ഉത്പാദന വളര്‍ച്ച ഇടിയുന്നതിന്റെ പ്രധാനകാരണം മേഖലയില്‍ രൂപപ്പെട്ട ചില ആശയകുഴപ്പമാണെന്നാണ് വിലയിരുത്തുന്നത്. മാനുഫാക്ചറിംഗ്, തൊഴില്‍, വൈദ്യുത ഉത്പാദനം എന്നീ മേഖലയില്‍ രൂപപ്പെട്ട തകര്‍ച്ചയാണ് വ്യാവസായിക ഉത്പാദനത്തിന് തളര്‍ച്ച ഉണ്ടാകാന്‍ കാരണമായത്.
വ്യവസായിക ഉത്പദന വളര്‍ച്ചയില്‍ തളര്‍ച്ച നേരിട്ടത് ഗൗരത്തോടെയാണ് സാമ്പത്തിക വിദഗ്ധര്‍ കാണുന്നത്. പ്രതീക്ഷിച്ച രീതിയില്‍ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞില്ല. അതേസമയം ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ജനുവരിയില്‍ 1.97 ശതമാനത്തില്‍ നിന്ന് 2.57% മായി ഉയര്ന്നുവെന്നാണ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കപ്പെടടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍