News

നാണ്യ പെരുപ്പം 2.05 ആയി കുറഞ്ഞു; രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്

നാണ്യ പെരുപ്പം രണ്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയെന്ന് റിപ്പോര്‍ട്ട്. രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കും കൂടിയാണിത്. 2.05 ശതമാനത്തിലാണ് നാണ്യ പെരുപ്പം ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഉപഭോക്തൃ വില സൂചിക കുറഞ്ഞത് കൊണ്ടാണ് നാണ്യ പെരുപ്പം കുറയാനിടയാക്കിത്. 

ഇതോടെ ഒയില്‍, ഭക്ഷ്യ വസ്തുക്കള്‍, സിമന്റ്് എന്നിവയുടെ വില കുറയുന്നതിന് കാരണമാകും. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സില്‍ മാറ്റങ്ങള്‍ വന്നതോടെയാണ് നാണ്യപെരുപ്പം കുറയുന്നതിന് കാരണമായത്. 

അതേസമയം നാണ്യപെരുപ്പം ആര്‍ബിഐ ജനുവരിയില്‍ 2.8 ശതമാനമാകുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ ഇത് 2.05 ശതമാനമായി കുറയുകയാണ് ഉണ്ടായത്. 

 

 

Author

Related Articles