ലാഭം വര്‍ധിപ്പിക്കാന്‍ ഇന്‍ഫോസിസ് അനധികൃത ഇടപെടല്‍ നടത്തി; ഓഹരി വില കുത്തനെ ഇടിഞ്ഞു
രാജ്യത്തെ മുന്‍നിര ഐടി കമ്പനികളിലൊന്നായ ഇന്‍ഫോസിസ് ലാഭം പെരുപ്പിച്ച് കാണിക്കാന്‍ കൃത്രിമ നടപടി സ്വീകരിച്ചതായി ആരോപണം. ഇതിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരിവില ഇടിയുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. വ്യാപാരം ആരഭിച്ചത് മുതല്‍ ഓഹരി വിലയില്‍ കുത്തനെ താഴ്ന്നുവെന്നാണ് റിപ്പോര്‍ട്ട്. ഓഹരി വില 10 ശതമാനം താഴ്ന്ന് 645 ലേക്കെത്തിയാണ് റിപ്പോര്‍ട്ട്. 767 രൂപയ്ക്കാണ് വ്യാപാരം അവസാനിച്ചത്. ലാഭം വര്‍ധിപ്പിക്കാന്‍ കമ്പനി അനധികൃത ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നാണ് ആരോപണം
ബോര്‍ഡിനും, യുഎസ് സെക്യൂരിറ്റീസ് കമ്മീഷനും അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമായി പുറത്തുവന്നിട്ടുള്ളത്. ചെലുവകള്‍ ചുരുക്കി കാണിച്ച് ലാഭമുയര്‍ത്താന്‍ കമ്പനി ഇടപെട്ടുവെന്നും, സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് ആക്ഷേപം. ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്നും, കമ്പനി ഓഡിറ്റ് കമ്മറ്റി വിടുമെന്നാണ് റിപ്പോര്‍ട്ട്. കമ്പനി തങ്ങളുടെ നയത്തിനനുസൃതമായി വിഷയത്തെ കൈകാര്യം ചെയ്യുമെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍