ഐടിമേഖലയില്‍ ഒരുവര്‍ഷത്തിനകം 40,000 പേര്‍ക്ക് ജോലിനഷ്ടമാകും:മോഹന്‍ദാസ് പൈ
ബംഗളുരു: ഇന്ത്യന്‍ ഐടി മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന തൊഴില്‍നഷ്ടം ഓരോ അഞ്ചുവര്‍ഷം കൂടുംതോറും സംഭവിക്കുമെന്ന് ഐടി വിദഗ്ധന്‍ മോഹന്‍ദാസ് പൈ.ഇന്‍ഫോസിസിന്റെ മുന്‍ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും മണിപ്പാല്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ ചെയര്‍മാനാണ് മോഹന്‍ദാസ് പൈ.
വരുന്ന ഒരു വര്‍ഷത്തിനകം ഐടി മേഖലയില്‍ 30,000-40,000 പേര്‍ക്കായിരിക്കും തൊഴില്‍ നഷ്ടപ്പെടുക. കമ്പനികളില്‍ വളര്‍ച്ചയുണ്ടാകുമ്പോള്‍ മാത്രമാണ് ജീവനക്കാര്‍ക്ക ്സ്ഥാനക്കയറ്റം നല്‍കുന്നത്. അതുപോലെ തന്നെയാണ് മന്ദഗതിയിലാകുമ്പോള്‍ കമ്പനികള്‍ക്ക് അവരുടെ ഘടനകള്‍ പുന:ക്രമീകരിക്കേണ്ടി വരും. ജീവനക്കാരെ ഒഴിവാക്കേണ്ടി വരും . അതാണ് സംഭവിക്കുന്നത്. എന്നാല്‍ തൊഴില്‍ നഷ്ടപ്പെടുന്നവരില്‍ 80% പേര്‍ക്കും അവര്‍ വിദഗ്ധരാണെങ്കില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് അദേഹം വ്യക്തമാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍