ഐടി സേവന മേഖലയില്‍ 6-8 ശതമാനം വളര്‍ച്ച നേടുമെന്ന് റേറ്റിങ് ഏജന്‍സിയായ ഐക്രയുടെ നിരീക്ഷണം
ന്യൂഡല്‍ഹി: പ്രമുഖ റേറ്റിങ് ഏജന്‍സിയായ ഐക്ര ഇപ്പോള്‍ പുതിയ വെളുപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. രാജ്യത്തെ ഐടി സേവന മേഖല 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ 6 മുതല്‍ 8 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് പ്രമുഖ റേറ്റിങ് ഏജന്‍സിയായ ഐക്രയുടെ വിലയിരുത്തല്‍. ഡിജിറ്റല്‍ സേവന മേഖലയില്‍ കൂടുതല്‍ വളര്ച്ച് പ്രകടാമാകുമെന്നും ഇത് തുടരുമെന്നും ഐക്ര വിലിയിരുത്തുന്നു.
രാജ്യത്തെ ഐടി സേവന മേഖലയിലെ ആവശ്യകതയില്‍ വളര്‍ച്ച രേഖപ്പെടുത്തുമെന്നും ഐക്ര അഭിപ്രായപ്പെടുന്നു. ഐടി കമ്പനികളുടെ ജീവനക്കാരുടെ എണ്ണത്തിലുള്ള വര്‍ധനവിലാണ് ഐടി സേവന മേഖലയിലുള്ള വളര്‍ച്ച കൂടുന്നതിന് കാരണമായത്.
അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഐടി ജീവനക്കാരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. ഐടി ജീവനക്കാരുടെ അറ്റവളര്ച്ച 11,600 ആയി 2018-2019 സാമ്പത്തിക വര്‍ഷം അധികരിച്ചു. അതേസമയം മുന്‍വര്‍ഷം 93,500 ജീവനക്കാരായിരുന്നു രാജ്യത്തെ ഐടി കമ്പനികളില്‍ ജോലി ചെയ്തിരുന്നതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍