കാലാവസ്ഥയെ പ്രതിരോധിക്കാന്‍ 10 ബില്യണ്‍ ഡോളര്‍ സംഭാവന നല്കി ജെഫ് ബെസോസ്; ലോക കോടീശ്വരന്റെ സംഭാവന മുന്‍പ് നേരിട്ട ആക്ഷേപങ്ങളെയും പരിഹാസങ്ങളെയും ചെറുക്കാന്‍
വാഷിങ്ണ്‍: ലോകത്തിലേറ്റവും വില സമ്പന്നന്, ഇ-കൊമോഴ്സ് കമ്പനിയായ ആമസോണിന്റെ മേധാവി എന്നീ നിലകളില്‍ പ്രശസ്തനാണ് ജെഫ് ബെസോസ്. മാത്രമല്ല ഒട്ടേറെ വിവാദങ്ങള്‍ക്കിടയിലൂടെ ജീവിക്കുന്ന വ്യക്തിയും. എന്നാല്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസ് ഇപ്പോള്‍ പുതിയ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള നീക്കത്തിലാണിപ്പോള്‍. ലോക കാലാവസ്ഥ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ വേണ്ടി ആമസോണ്‍ 10 ബില്യണ്‍ ഡോളറോളം നീക്കിവെക്കും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജെഫ് ബെസോസ് വന്‍തുക നീക്കിവെച്ചേക്കുമെന്നറിയിച്ചത്.
ഭൂമി നിലനില്‍പ്പിന് വേണ്ടി, ഈ വനല്ക്കാലത്ത് ശാസ്ത്രമാര്ക്കും, ആക്ട്രീവിസ്റ്റുകള്ക്കും, ഒന്നുമാഗ്രഹിക്കാതെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംഘടനകള്‍ക്കും തുക സംഭാവന നല്‍കുമെന്ന് ജെഫ് ബെസോസ് വ്യക്തമാക്കി. അതേസമയം ഓസ്ട്രേലിയയില്‍ കാട്ടു തീ പടര്‍ന്നപ്പോള്‍ ബെസോസിന്റെ തുക കുറഞ്ഞപോയെന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കയാണ് ഇപ്പോള്‍ വന്‍ തുക നീക്കിവെക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
കാട്ടുതീയില്‍ വീര്‍പ്പുമുട്ടുന്ന ഓസ്ട്രേലിയന്‍ ജനതക്ക് ആമസോണ്‍ മേധാവി ജെഫ് ബെസോസ് നല്കിയ സഹായം പര്യാപത്മല്ലെന്നാണ് സോഷ്യല്‍ മീഡിയ ഒന്നാകെ പറഞ്ഞിരുന്നു മുന്‍പ്. കാട്ടുതീ മൂലം ഓസ്ട്രേലിയന്‍ ജനത വലയ പ്രതിസന്ധിയിലൂടെയാണ് മുന്പോട്ട് പോകുന്നത്. 690,000 ഡോളര്‍ സഹായം ആമസോണ്‍ മേധാവി ജെഫ് ബെസോസ് പ്രഖ്യാപിച്ചതോടെയാണ് സോഷ്യല്‍ മീഡിയ ഒന്നാകെ ജെഫ് ബെസോസിനെതിരെ വിമര്‍ശനവുമായി അന്ന് രംഗത്തെത്തിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍