ജെറ്റ് എയര്‍വേസിന്റെ വായ്പാ തിരിച്ചടവ് മുടങ്ങി; കമ്പനി കൂടുതല്‍ പ്രതിസന്ധിയിലെന്ന് സൂചന
കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലൂടെ കടന്ന് പോകുന്ന ജെറ്റ് എയര്‍വേസ് ബാങ്കുകളില്‍ അടക്കേണ്ട വായപ മുടങ്ങിയതായി റിപ്പോര്‍ട്ട്. എസ്ബിഐയുടെ കണ്‍സോര്‍ഷിയം പെയ്മന്റാണ് മുടങ്ങിയത്. സാമ്പത്തിക പ്രതിസന്ധികളാണ് വായ്പ തരിച്ചടക്കാന്‍ മുടങ്ങിയതെന്നാണ് കമ്പനി നല്കുന്ന വിശദീകരണം. 2018 ഡിസംബര്‍ 31ന് ആയിരുന്നു അവസാന തീയതി. ഇത് മുടങ്ങിയതോടെ കമ്പനി കൂടുതല്‍ പ്രതിസന്ധകളുടെ വലയിലാണിപ്പോള്‍.
ജെറ്റ് എയര്‍വേസ് എത്തിാഹാദുമായി ബാങ്ക് കണ്‍സോഷ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ചര്‍ച്ചകള്‍ നടത്തിയിരുന്നതായാണ് സൂചന. കട ബാധ്യതയുടെ കെണിയില്‍ നിന്ന് കമ്പനി രക്ഷിച്ചെടുക്കാന്‍ വേണ്ടി എത്തിഹാദിന്റെ ഓഹരി പങ്കാളിത്തം 24 ശതമാനമാക്കാനും ധാരണയായിരുന്നുവെന്നാണ് സൂചന. അതേ സമയം കമ്പനിയുടെ വായ്പ മുടങ്ങിയത് കൂടുതല്‍ പ്രതിസന്ധികള്‍ക്ക് കാരണമാകുമെന്നാണ് സൂചന.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍