News

ജെകെ ടയറിന് രണ്ടാം പാദത്തില്‍ നേട്ടം; കമ്പനിയുടെ ലാഭം ഉയര്‍ന്നു

രാജ്യത്തെ പ്രമുഖ ടയര്‍ നിര്‍മ്മാതാക്കളായ ജെകെ ടയറിന്റെ നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ മൂന്ന് മടങ്ങ് വര്‍ധന. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ കമ്പനിയുടെ ലാഭം 168 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുട അറ്റലാഭത്തില്‍ രേഖപ്പെടുത്തിയത് 45.78 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. 

അതേസമയം ജെകെയുടെ പ്രവര്‍ത്തന വരുമാനം രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത് 2,154.95 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തില്‍ രേഖപ്പെടുത്തിയത് 2,154.95 കോടി രൂപയായരുന്നു രേഖപ്പെടുത്തിയത്. കമ്പനിയുടെ പ്രവര്‍ത്തന വരുമാനത്തില്‍ 13.59 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. വാഹന വിപണിയില്‍ മാന്ദ്യം രൂപപ്പെട്ടപ്പോഴും ടയര്‍ വിപണി രംഗത്ത് കമ്പനി മികച്ച പ്രവര്‍ത്തനമാണ് കാഴ്ച്ചവെച്ചതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. കമ്പനിയുടെ ചിലവിനത്തില്‍ വരുത്തിയ കുറവാണ് ലാഭം മെച്ചപ്പെടുത്താന്‍ കാരണമായത്. 

 

 

Author

Related Articles