കേരള ബജറ്റ്; കോളടിച്ച് കൊച്ചി
തിരുവനന്തപുരം: കേരളബജറ്റില്‍ കൊച്ചി നഗരത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ഇടംനേടിയിട്ടുണ്ട്. കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദ നഗരഗതാഗതം പദ്ധതി നടപ്പാക്കും. നഗരത്തിന്റെ സമഗ്ര വികസനത്തിന് ആറായിരം കോടിരൂപയാണ് കേരളാബജറ്റില് നീക്കിവെച്ചിരിക്കുന്നത്.
ഗതാഗത സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ കൊച്ചി മെട്രോപൊളീറ്റന്‍ അതോറിറ്റിക്കായി 2.5 കോടിരൂപയും ധനമന്ത്രി പ്രഖ്യാപിച്ചു. മെട്രോ,ജലഗതാഗതം,ബസ് എന്നിവയ്ക്ക് ഏകീകൃത ടിക്കറ്റ് സംവിധാനം നിലവില്‍ കൊണ്ടുവരും. കൊച്ചി-ഇടമണ്‍ ലൈന്‍ വഴി കൊണ്ടുവരാന്‍ സാധിക്കുന്ന വൈദ്യുതി 200 മെഗാവാട്ടിന് തുല്യമാണെന്നും ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍