ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 195.21 ലക്ഷം കോടിയായി
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 195.21 ലക്ഷം കോടിയായി ഉയര്‍ന്നു. കൃത്യമായി പറഞ്ഞാല്‍ 1,95,21,653.40 കോടി രൂപ. രണ്ടുദിവസത്തെ നഷ്ടത്തിനുശേഷം വെള്ളിയാഴ്ച രാവിലത്തെ നേട്ടത്തിലാണ് ഈ ഉയര്‍ച്ച. സെന്‍സെക്സ് 471 പോയിന്റ് ഉയര്‍ന്ന് 48,564 പോയിന്റ് നിലവാരത്തിലെത്തി.
കനത്ത വില്പന സമ്മര്‍ദത്തെ അതിജീവിച്ച് മികച്ച നേട്ടത്തിലാണ് കഴിഞ്ഞ വര്‍ഷം സൂചികകളെത്തിയത്. 2020ല്‍ സെന്‍സെക്സ് 15.7 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് തകര്‍ച്ച നേരിട്ടെങ്കിലും ആത്മവിശ്വാസത്തോടെ നിക്ഷേപിച്ചവരുടെ സമ്പത്തില്‍ 2020ലുണ്ടായ വര്‍ധന 32.42 ലക്ഷം കോടി രൂപയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍