ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍ മുന്നേറുന്നു; യുഎസ്-ചൈനാ വ്യാപാര കരാര്‍ ഗുണകരമാകുമെന്ന് വിലയിരുത്തല്‍
ഒന്നര വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന യുഎസ്-ചൈനാ വ്യാപാര തര്‍ക്കം. ആഗോളലോകം മാന്ദ്യത്തിന്റെ പടിവാതില്ക്കല് എത്തിനില്‍ക്കാനുള്ള പ്രധന കാരണങ്ങളിലൊന്നാണിത്. പരസ്പരം പോര്‍വിളിച്ച സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുമെന്ന വാര്‍ത്തകള്‍ അടുത്തിടെ വന്നപ്പോള്‍ ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തിലാണിപ്പോള്‍ കുതിച്ചുയുന്നത്. അതായത് ഇനിയുള്ള നാളുകള്‍ അധികവും നിക്ഷേപകരുടേതാകുമെന്നര്ത്ഥം. യുഎസ് ചൈനാ വ്യാപാര കരാര്‍ ഒപ്പുവെച്ചതുമാണ് പ്രധാന നേട്ടത്തിന് വഴിവെച്ചത്.
സെന്‍സെക്സ് 42,000 ലേക്ക് കടന്നു, വരും ദിനങ്ങളില്‍ ഇതിനേക്കാള്‍ മികച്ചയൊരു നേട്ടം ഒരുപക്ഷേ നേടാന്‍ സാധിച്ചേക്കാം. ദേശീയ ഓഹരി സൂചികയായ നിഫറ്റി 12,350 ലേക്കെത്തിയാണ വ്യാപാരം തുടുന്നത്. ഇന്ന് വ്യാപാരം അവസാനിക്കുമ്പോള്‍ റെക്കോര്‍ഡ് നേട്ടം കൊയ്യാന്‍ സാഝ്യതയുണ്ടെന്നാണ് വിലിയരുത്തല്‍. യുഎസ്-ചൈനാ വ്യാപാരത്തില്‍ പുതിയ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ രൂപയുടെ മൂല്യത്തിലും വര്‍ധനവ് രേഖപ്പെടുത്തി. രൂപയുടെ മൂല്യം അഞ്ച് പൈസ ഉയര്‍ന്ന് 70.82 ലേക്കെത്തി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍