122 ഖനികള്‍ ലേലത്തിന് വച്ച് കല്‍ക്കരി മന്ത്രാലയം
ന്യൂഡല്‍ഹി: വാണിജ്യ ലേല പ്രക്രിയയില്‍ 122 കല്‍ക്കരി ഖനികളും ലിഗ്നൈറ്റ് ഖനികളും ലേലത്തിന് വെച്ചതായി കല്‍ക്കരി മന്ത്രാലയം അറിയിച്ചു. 42 കല്‍ക്കരി ഖനികള്‍ ഇതേവരെ വിജയകരമായി ലേലം ചെയ്തതായി കേന്ദ്ര കല്‍ക്കരി, ഖനി, പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അഞ്ചാം ഘട്ട ലേലത്തില്‍ പറഞ്ഞു.
2015ലെ കല്‍ക്കരി ഖനി നിയമത്തിന്റെ 15 ാം മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡെവലപ്മെന്റ് & റെഗുലേഷന്) ആക്ട്, 5 ാം മൈന്‍സ് ആന്‍ഡ് മിനറല്‍സ് ആക്ട് 1957, എന്നിവയിലായി 109 കല്‍ക്കരി ഖനികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലേലം ചെയ്യുന്ന 109 ഖനികളില്‍ 59 എണ്ണം പൂര്‍ണ്ണമായി ഖനനം ചെയ്തതും 50 എണ്ണം ഭാഗികമായി ഖനനം ചെയ്യപ്പെട്ടവയുമാണ്. ലേലം ബുധനാഴ്ച മുതല്‍ ആരംഭിക്കും. ഖനികളുടെ വിശദാംശങ്ങള്‍, ലേല നിബന്ധനകള്‍, ടൈംലൈനുകള്‍ മുതലായവ മെറ്റല്‍ സ്ക്രാപ് ട്രേഡ് കോര്പറേഷന് (എംഎസ്ടിസി) ലേല പ്ലാറ്റ്ഫോമില്‍ ലഭിക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍