സിനിമ ടിക്കറ്റിന്റെ നികുതിയില്‍ മാറ്റമില്ല; ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ നടപ്പിലാക്കും
സിനിമ ടിക്കറ്റില്‍ നികുതി കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച സിനിമടിക്കറ്റിന്റെ വില വര്‍ധനവില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. പത്ത് ശതമാനം കൂട്ടിയ സിനിമ ടിക്കറ്റിന്റെ നികുതിയില്‍ ചെറിയ തോതിലെങ്കിലും മാറ്റം വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സിനിമടിക്കറ്റിന്റെ നികുതി ഇതേ തോതില്‍ പോകുകയാണെങ്കില്‍ അത് സിനിമ മേഖലയെ പ്രതികൂലമായി ബാധിക്കും. സിനിമ വ്യവസായത്തിനെ ഇത് വലിയ രീതിയില്‍ തന്നെ ബാധിക്കുമെന്നാണ് കരുതുന്നത്.
ബജറ്റില്‍ പ്രഖ്യാപിച്ച നികുതി അടക്കമുള്ള എല്ലാ നിരക്കുകളും ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാക്കി ധനബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. എന്നാല്‍, സിനിമാ ടിക്കറ്റിന് പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് തീരുമാനം പിന്‍വലിക്കണമെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍