News
നാലാം തവണയും റിലയന്‍സ് റീട്ടെയിലില്‍ നിക്ഷേപമെത്തി; സില്‍വര്‍ ലേക്ക് 1,875 കോടി രൂപ കൂടി നിക്ഷേപിക്കും
റിലയന്‍സ് റീട്ടെയിലില്‍ സില്‍വര്‍ ലേക്ക് 1,875 കോടി രൂപ കൂടി നിക്ഷേപിക്കും. ഇതോടെ സില്‍വര്‍ ലേക്കിന്റെ നിക്ഷേപം മൊത്തം 9,375 കോടിയായി ഉയരും. റിലയന്‍സ് റീട്ടെയിലില്‍ 2.13 ശതമാനം ഉടമസ്ഥതാവകാശമാണ് സില്‍വര്‍ ലേയ്ക്കിന് ലഭിക്കുക. നാലമാത്തെ തവണയാണ് മുകേഷ് അംബാനിയുടെ റീട്ടെയില്‍ ബിസിനസില്‍ നിക്ഷേപമെത്തുന്നത്.
ഇതിനുമുമ്പ് കെകെആര്‍ 5,550 കോടിയും ജനറല്‍ അറ്റ്ലാന്റിക് 3,675 കോടി രൂപയുമാണ് നിക്ഷേപം നടത്തിയത്. റിലയന്‍സിന്റെ തന്നെ ജിയോ പ്ലാറ്റ്ഫോംസില്‍ നിക്ഷേപം നടത്തിയിട്ടുള്ള സില്‍വര്‍ ലേക്കിന് എയര്‍ബിഎന്‍ബി, ട്വിറ്റര്‍ തുടങ്ങിയവയിലും ഓഹരി പങ്കാളിത്തമുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍