മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ലിമിറ്റഡിന് മൂന്നാംപാദത്തില്‍ മികച്ച നേട്ടം; അറ്റാദായം 55.57 കോടി
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക് കമ്മോഡിറ്റി എക്സ്ചേഞ്ച് സ്ഥാപനമായ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യാ ലിമിറ്റഡിന് ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദത്തില്‍ മികച്ച നേട്ടം. 2019 ഡിസംബര്‍ 31ന് സമാപിച്ച പാദത്തില്‍ അറ്റാദായം 32% വര്‍ധിച്ച് 55.57 കോടിരൂപയായി. കമ്പനിയുടെ മൊത്തംവരുമാനം 3% കൂടി 112.74 കോടിരൂപയിലെത്തിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 109.10 കോടിരൂപയായിരുന്നു. ഓപ്പറേറ്റിങ് വരുമാനം 16% വര്‍ധിച്ച് 89.27 കോടിരൂപയായി. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കമ്പനിക്ക് സാധിച്ചുവെന്നാണ് വിവരം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍