രണ്ട് സ്ഥാപനങ്ങള്‍ക്ക് നേരെ സെബിയുടെ കടിഞ്ഞാണ്‍
ഉത്പന്ന അവധി വ്യാപാരത്തില്‍ നിന്ന് രണ്ട് ബിസിനസ് സ്ഥാപനങ്ങള്‍ക്ക് സെബിയുടെ വിലക്ക്. ദേശീയ മാധ്യമമായ മണികണ്ട്രോളറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മോത്തിലാല്‍ ഒസ്വാള് കമ്മോഡിറ്റീസ് ബ്രോക്കര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും, ഇന്ത്യ ഇന്‍ഫോലൈന്‍ കമ്മോഡിറ്റീസ് ലിമിറ്റഡിനുമാണ് വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. മണികണ്‍ട്രോളര്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഇടപാടുര് വേറെ സ്ഥാപനങ്ങളില്‍ നിന്ന് ഇടപാടുകള്‍ നടത്തിയിരിക്കണം.
നിയമ വിരുദ്ധമായി ചില വ്യാപാര ഇടപാടുകള്‍ നടത്തിയതിനാണ് ഈ കമ്പനികള്‍ക്ക് നേരെ താക്കീത് നല്‍കിയത്. ഈ രട് കമ്പനികള്‍ക്ക് നേരെ അത് കൊണ്ടാണ് സെബി വിലക്കേര്‍പ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നാഷണല്‍ സ്പോട്ട് എക്സേഞ്ചുമായി ബന്ധമുള്ള കമ്പനികള്‍ക്ക് നേരെയാണ് സെബി കടിഞ്ഞാണിട്ടത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍